The following Malayalam books were added to the library stock.

പത്തു ചെറിയ പുസ്തകങ്ങളിലായി ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ഐതിഹ്യമാലയിലെ തിരഞ്ഞെടുത്ത കഥകൾ.
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് മലയാളത്തിലെ കഥാസരിത്‌സാഗരം എന്നറിയപ്പെടുന്ന ഐതിഹ്യമാല.
For reservation, click on the image.

No comments:
Post a Comment